Times Kerala

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള പല  പദ്ധതികൾക്കായി 600 കോടി രൂപ അനുവദിച്ച്  ധനമന്ത്രി

 
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള പല  പദ്ധതികൾക്കായി 600 കോടി രൂപ അനുവദിച്ച്  ധനമന്ത്രി

തിരുവനന്തപുരം :  ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള പല  പദ്ധതികൾക്കായി 600 കോടി രൂപ അനുവദിച്ച്  ധനമന്ത്രി തോമസ് ഐസക്ക്.

ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു .

മുന്നോക്ക സമുദായത്തിൽ  പിന്നോക്കം നിൽക്കുന്നവരുടെ  ക്ഷേമത്തിന് 31 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി .

 

Related Topics

Share this story