Times Kerala

അന്തരിച്ച  വീരേന്ദ്ര കുമാറിന് സ്മാരകം നിർമിക്കാൻ അഞ്ച് കോടി വകയിരുത്തി ധനമന്ത്രി

 
അന്തരിച്ച  വീരേന്ദ്ര കുമാറിന് സ്മാരകം നിർമിക്കാൻ അഞ്ച് കോടി വകയിരുത്തി ധനമന്ത്രി

തിരുവനന്തപുരം :  അന്തരിച്ച  വീരേന്ദ്ര കുമാറിന് സ്മാരകം നിർമിക്കാൻ അഞ്ച് കോടി വകയിരുത്തി ധനമന്ത്രി . കോഴിക്കോടായിരിക്കും സ്മാരകം നിർമിക്കുന്നതെന്നും അറിയിച്ചു  .

അന്തരിച്ച കവയിത്രി സു​ഗതകുമാരിക്ക് സ്മാരകം തീർക്കാൻ രണ്ട് കോടി മാറ്റിവച്ചു.

അതേസമയം, പത്രപ്രവർത്തക പെൻഷൻ ആയിരം രൂപ കൂട്ടി . നോൺ ജേണലിസ്റ്റ് പെൻഷനും  വർധിപ്പിച്ചു .

Related Topics

Share this story