Times Kerala

മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

 
മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

 

കൊച്ചി :പാലാരിവട്ടത്ത് മെട്രോ തൂണിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.

Related Topics

Share this story