Times Kerala

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂചലനം; ഏഴു മരണം

 
ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂചലനം; ഏഴു മരണം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഏഴു പേ​ര്‍ മ​രി​ച്ചു. നൂറോളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. സു​ല​വേ​സി ദ്വീ​പി​ലാ​ണ് ഭൂകമ്പം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍​സ്കെ​യി​ല്‍ 6.2 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.മ​ജെ​നെ ന​ഗ​ര​ത്തി​ന് ആ​റു​കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്കാ​യി 10 കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​യി​രു​ന്നു ഭൂകമ്പത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

Related Topics

Share this story