Times Kerala

ആരാധകർക്ക് ആവേശമായി ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്. ! വീഡിയോ കാണാം

 
ആരാധകർക്ക് ആവേശമായി ജാൻവി കപൂറിന്റെ ബെല്ലി ഡാൻസ്. ! വീഡിയോ കാണാം

അന്തരിച്ച നടി ശ്രീദേവിയുടെയും നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ നൃത്തത്തിന്റെ കാര്യത്തിൽ അമ്മയുടെ പാത തന്നെയാണ് പിന്തുടരുന്നത്. ഇപ്പോഴിതാ തന്റെ ഡാൻസ് റിഹേഴ്സൽ വീഡിയോകൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ജാൻവി.   അതേസമയം, വെറും ഡാൻസ് വീഡിയോ അല്ല ബെല്ലി ഡാൻസിന്റെ വീഡിയോയാണ് തരാം പങ്കുവച്ചിരിക്കുന്നത്. അത്യന്തം മെയ്‌വഴക്കത്തോടെയുള്ള ജാൻവിയുടെ  ഈ നൃത്തം ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

Related Topics

Share this story