Times Kerala

രാജവെമ്ബാലയുടെ കടിയില്‍ നിന്ന് പാമ്പ് പിടുത്തക്കാര്‍ രക്ഷപെട്ടത് തലനാരിഴക്ക്; വീഡിയോ

 
രാജവെമ്ബാലയുടെ കടിയില്‍ നിന്ന് പാമ്പ്  പിടുത്തക്കാര്‍ രക്ഷപെട്ടത് തലനാരിഴക്ക്; വീഡിയോ

ബാംഗ്ലൂർ :പാമ്പ് പിടിക്കുന്നതിനിടെ രാജവെമ്ബാലയുടെ കടിയേല്‍ക്കാതെ പാമ്പ് പിടുത്തക്കാര്‍ രക്ഷപെടുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗയില്‍ ഒരു കാടിനോട് ചേര്‍ന്ന് കിടക്കുന്ന പുഴയില്‍ രണ്ട് യുവാക്കള്‍ രാജവെമ്ബാലയെ പിടികൂടുന്നതിനിടെയാണ് സംഭവം നടന്നത് . വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

Related Topics

Share this story