Times Kerala

കിറ്റ് വിതരണം: തിയതി നീട്ടി

 
കിറ്റ് വിതരണം: തിയതി നീട്ടി

പാലക്കാട്: റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന 2020 ഡിസംബര്‍ മാസത്തെ സൗജന്യ കിറ്റ് വിതരണം ജനുവരി 16 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Topics

Share this story