Times Kerala

1973ലെ ​ഭാ​ര​ത് ബ​ന്ദി​നി​ടെ ഉണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റു കിടപ്പിലായിരുന്നു 93 കാരൻ മരിച്ചു

 
1973ലെ ​ഭാ​ര​ത് ബ​ന്ദി​നി​ടെ ഉണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റു കിടപ്പിലായിരുന്നു 93 കാരൻ മരിച്ചു

പത്തനംതിട്ട: 1973ലെ ​ഭാ​ര​ത് ബ​ന്ദി​നി​ടെ പ​ന്ത​ള​ത്ത് ഉണ്ടായ പൊ​ലീ​സ് വെ​ടി​വെ​പ്പി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യി​രു​ന്ന 93 കാരൻ മരിച്ചു. തു​മ്പ​മ​ൺ കോ​ട്ടാ​ണി കോ​ള​നി​യി​ൽ മു​ട്ടം കോ​ള​നി 49ൽ ​കെ. കു​മാ​ര​ൻ ആണ്  നി​ര്യാ​ത​നാ​യത്.  ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കുമാരൻ. ഭാ​ര്യ: പ​രേ​ത​യാ​യ കു​ട്ടി. മ​ക്ക​ൾ: ജാ​ന​കി, ചെ​ല്ല​പ്പ​ൻ, പ​രേ​ത​രാ​യ ചെ​ല്ല​മ്മ, ത​ങ്ക​മ്മ, ത​ങ്ക​പ്പ​ൻ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ച​ന്ദ്ര​ൻ, ഇ​ന്ദി​ര. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​തു​മ്പ​മ​ൺ മു​ട്ടം കോ​ള​നി ശ്മ​ശാ​ന​ത്തി​ൽ.

Related Topics

Share this story