Times Kerala

വൈത്തിരിയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

 
വൈത്തിരിയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

സുല്‍ത്താന്‍ബത്തേരി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. ലക്കിടി ഓറിയന്‍റല്‍ കോളജിലെ വിദ്യാർഥികളായ അരൂർ സ്വദേശി രോഹിത്, കുരിയനാട് സ്വദേശി സെബിൻ എന്നിവരാണ് മരിച്ചത്.

Related Topics

Share this story