Times Kerala

രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനു സജ്ജം

 
രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനു സജ്ജം

ന്യൂഡൽഹി : രാജ്യം കൊവിഡ് വാക്‌സിന്‍ വിതരണത്തിനു സജ്ജം . ഭൂരിഭാഗം സംസ്ഥാനങ്ങളിലും വാക്‌സിനുകള്‍ എത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 1.65 കോടി കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിവേചനമില്ലാതെ അനുവദിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ആരംഭിക്കുക .

Related Topics

Share this story