കൊല്ലം; ഐ എച്ച് ആര് ഡി യുടെ കീഴില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിന്റെ സെമസ്റ്റര്‍ പരീക്ഷ (2020 സ്കീം) ജനുവരി മാസം അവസാനം കോവിഡ് മാനദണ്ഡ പ്രകാരം നടത്തും. പരീക്ഷാ ടൈംടേബിളും വിശദവിവരങ്ങളും www.ihrd.ac.in വെബ്സൈറ്റില്‍ ലഭിക്കും.
You might also like