തിരുവനന്തപുരം; നാഷണൽ ഹെൽത്ത് മിഷനിൽ നഴ്സുമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ ക്രാഷ് കോച്ചിംഗുമായി റീച്ച് ഫിനിഷിംഗ് സ്കൂൾ. വനിതാ വികസന കോർപ്പറേഷന്റെ പരിശീലന സ്ഥാപനം കൂടിയായ റീച്ച്, അഞ്ച് ദിവസം നീളുന്ന ക്രാഷ് കോഴ്സാണ് നൽകുന്നത്. ഓൺലൈൻ ക്ലാസുകൾ ജനുവരി 17ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9496015002, 0471-2365 445, 0497-2800572, 9496015018, www.kswdc.org, www.reach.org.in.
You might also like