Times Kerala

ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ച് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതൃത്വം

 
ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ച്  സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതൃത്വം

പാലക്കാട്:  ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ച സംഭവത്തിൽ  വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവപ്പെട്ട ബിജെപി നേതൃത്വം .

ഗാന്ധി പ്രതിമയിൽ പാർട്ടി പതാക പുതപ്പിച്ച്  സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും  ബിജെപി നേതൃത്വം വ്യക്‌തമാക്കി .

മനോരോഗിയെ കൊണ്ട് ഇത്  ചെയ്യിപ്പിച്ചവരെ കണ്ടെത്തണമെന്നും ഇ.കൃഷ്ണദാസ് അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ടൌണ് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story