Times Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

 
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി

 കാസർകോഡ് :ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട  കേസിൽ റിമാന്റിൽ കഴിയുന്ന എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.

ഇദ്ദേഹത്തിനെതിരെയുള്ള  11 കേസുകളിലെ ഹർജിയാണ്  കോടതി പരിഗണിച്ചത്. ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയുമെന്നും വ്യക്‌തമാക്കി .

 പുതിയതായി 16 കേസുകളിൽകൂടി ഇദ്ദേഹം  ജാമ്യാപേക്ഷ സമർപ്പിച്ചു. ഇവയിൽ മറ്റന്നാൾ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു .

Related Topics

Share this story