Times Kerala

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭയിൽ ഗാ​ന്ധി പ്ര​തി​മ‍​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടിയ സംഭവം;പ്ര​തി അറസ്റ്റിൽ

 
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭയിൽ ഗാ​ന്ധി പ്ര​തി​മ‍​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടിയ സംഭവം;പ്ര​തി അറസ്റ്റിൽ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭയിൽ ഗാ​ന്ധി പ്ര​തി​മ‍​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തിയെ  പോലീസ് അറസ്റ്റ് ചെയ്തു .

തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത് . പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് അറിയിച്ചു  .

 ന​ഗ​ര​സ​ഭാ വ​ള​പ്പി​ൽ ക​ട​ന്ന ക​യ​റി​യ ഇ​യാ​ൾ ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി പ​താ​ക കെട്ടുകയായിരുന്നു .തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഡി​വൈ​എ​ഫ്ഐ​യും രംഗത്ത് എത്തിയിരുന്നു .

Related Topics

Share this story