Times Kerala

ആദ്യഘട്ട കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി

 
ആദ്യഘട്ട കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി

എറണാകുളം: ആദ്യഘട്ട കൊവിഡ് വാക്‌സിൻ കൊച്ചിയിലെത്തി. ഗോ എയർ വിമാനത്തിലാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1,80,000 ഡോസ് വാക്‌സിനുകൾ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ശേഷം ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനങ്ങളിൽ ഇത് കൊച്ചിയിലെ മേഖല സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും.

Related Topics

Share this story