Times Kerala

ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം

 
ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം

കോഴിക്കോട്: ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയില്‍ മില്ലിലാണ് അഗ്നിബാധയുണ്ടായത്. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി.കൊപ്ര ഉണക്കാന്‍ ഇട്ടിരുന്ന സ്ഥലത്തുനിന്നാണ് തീപടര്‍ന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Topics

Share this story