Times Kerala

കാ​ർ​ഷി​ക ന​യം പ​ഠി​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി രൂ​പീ​ക​രി​ച്ച് സ​മി​തി​യെ  രൂക്ഷമായി വിമർശിച്ച്  ശ​ശി ത​രൂ​ര്‍

 
കാ​ർ​ഷി​ക ന​യം പ​ഠി​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി രൂ​പീ​ക​രി​ച്ച് സ​മി​തി​യെ  രൂക്ഷമായി വിമർശിച്ച്  ശ​ശി ത​രൂ​ര്‍

ന്യൂ​ഡ​ൽ​ഹി:  കാ​ർ​ഷി​ക ന​യം പ​ഠി​ക്കു​ന്ന​തി​നാ​യി സു​പ്രീം കോ​ട​തി രൂ​പീ​ക​രി​ച്ച് നാ​ലം​ഗ വി​ദ​ഗ്ധ സ​മി​തി​യെ  രൂക്ഷമായി വിമർശിച്ച്  ശ​ശി ത​രൂ​ര്‍ .

“കാ​ര്‍​ഷി​ക ബി​ല്ലു​ക​ള്‍ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​ത്തെ ചു​രു​ക്കം ചി​ല​രി​ല്‍ നി​ന്ന് നാ​ല് പേ​രെ എ​ങ്ങ​നെ ക​ണ്ടെ​ത്താം..? അ​ത് അ​വ​ര്‍ കൈ​കാ​ര്യം ചെയ്തുവെന്നും ശ​ശി ത​രൂ​ര്‍ അറിയിച്ചു ,

 കാർഷിക നയങ്ങളെ അനുകൂലിക്കുന്നവരിൽ നിന്ന് എ​ങ്ങ​നെ​യാ​ണ്  പ​രി​ഹാ​രം കണ്ടെത്താൻ  പറ്റുകയെന്നും അദ്ദേഹം ചോ​ദി​ച്ചു.

Related Topics

Share this story