Times Kerala

ആ​ൽ​വാ​റി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് യു​വ​തി ഇനി പോലീസ്

 
ആ​ൽ​വാ​റി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് യു​വ​തി ഇനി പോലീസ്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നിൽ ഭ​ർ​ത്താ​വി​ന്‍റെ മു​ന്നി​ൽ​ വച്ച് കൂട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് യു​വ​തി​ ഇനി പോ​ലീ​സ് കോ​ൺ​സ്റ്റ​ബിൾ. രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ൽ ഏ​പ്രി​ൽ 26നാണ് യുവതിയെ ഭ​ർ​ത്താ​വി​ന്‍റെ മു​ന്നി​ൽ​വച്ചു അ​ഞ്ചു പേ​ർ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു.യു​വ​തി​യെ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളാ​യി നി​യ​മി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. യു​വ​തി​ക്ക് ഉ​ട​ൻ നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കു​മെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ര​ജീ​വ സ്വ​രൂ​പ് പ​റ​ഞ്ഞു.

Related Topics

Share this story