Times Kerala

ഖാദി പ്രകൃതിക് പെയിൻ്റ്’ ;ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്റെ ചാണകം പ്രധാന ഘടകമാക്കി നിർമ്മിച്ച് പെയിൻ്റ് വിപണിയിൽ

 
ഖാദി പ്രകൃതിക് പെയിൻ്റ്’ ;ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷന്റെ  ചാണകം പ്രധാന ഘടകമാക്കി നിർമ്മിച്ച് പെയിൻ്റ് വിപണിയിൽ

ദില്ലി :  ചാണകം പ്രധാന ഘടകമാക്കി നിർമ്മിച്ച് പെയിൻ്റ് വിപണിയിൽ . ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ ആണ് ചാണകപ്പെയിൻ്റ് വിപണിയിൽ എത്തിക്കുന്നത് .

രാജ്യത്തെ  ആദ്യത്തെ പശുച്ചാണക പെയിൻ്റ് എന്നാണ് ഈ പെയിൻ്റിന് ഖാദി കമ്മീഷൻ നൽകിയിരിക്കുന്ന വിശദികരണം .ഖാദി പ്രകൃതിക് പെയിൻ്റ്’ എന്നാണ് പുതിയ പെയിൻ്റിൻ്റെ പേര്.

 ലെഡ്, മെർക്കുറി, ക്രോമിയം, ആർസെനിക്, കാഡ്മിയം പോലുള്ളവ ഇതിൽ ഇല്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു .

Related Topics

Share this story