Times Kerala

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്നു.!

 
വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിക്കുന്നു.!

ശ്രീരാം രാഘവന്റെ അടുത്ത ചിത്രത്തിൽ വിജയ് സേതുപതിയും, കത്രീന കൈഫും ഒന്നിക്കുന്നു. അന്ധാദുൻ ഒരുക്കിയ ശ്രീറാം ഒരുക്കുന്ന പുതിയ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Topics

Share this story