Times Kerala

നിക്ഷേപ തട്ടിപ്പ് ;എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി

 
നിക്ഷേപ തട്ടിപ്പ് ;എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി

കാസര്‍കോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട  എം സി കമറുദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ച് കോടതി .

24 കേസുകളിലാണ് ഇദ്ദേഹത്തിന്  കോടതി ജാമ്യം നൽകിയത്. എന്നാല്‍, വേറെയും കേസുകൾ ഉള്ളതിനാൽ എംഎൽഎയ്‌ക്ക് പുറത്തിറങ്ങാനാകില്ല.

മൂന്ന് കേസുകളിൽ ഹൈക്കോടതി ജാമ്യം നൽകിയതോടെയാണ്  അദ്ദേഹം കൂടുതൽ കേസുകളിൽ ജാമ്യാപേക്ഷ നൽകാൻ  തീരുമാനിച്ചത്.

Related Topics

Share this story