Times Kerala

വ​യ​നാട്ടിലെ  കൊ​ള​വ​ള്ളി​യി​ൽ  ദി​വ​സ​ങ്ങ​ളാ​യി  ഭീ​തി പ​ര​ത്തി​യ ക​ടു​വ​യെ  ക​ണ്ടെ​ത്തി

 
വ​യ​നാട്ടിലെ  കൊ​ള​വ​ള്ളി​യി​ൽ  ദി​വ​സ​ങ്ങ​ളാ​യി  ഭീ​തി പ​ര​ത്തി​യ ക​ടു​വ​യെ  ക​ണ്ടെ​ത്തി

വ​യ​നാ​ട്: വ​യ​നാട്ടിലെ  കൊ​ള​വ​ള്ളി​യി​ൽ  ദി​വ​സ​ങ്ങ​ളാ​യി ജ​ന​വാ​സ പ്രദേശത്ത്  ഭീ​തി പ​ര​ത്തി​യ ക​ടു​വ​യെ  ക​ണ്ടെ​ത്തി.

 ര​ണ്ടു ദി​വ​സ​മാ​യി പ്രദേശവാസികളും  വ​ന​പാ​ല​ക​രും ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

 പാ​റ​ക​വ​ല​യി​ൽ കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ടെ​ത്തി​യ​ത്.  വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പ്രദേശവാസികളെയും  ഒ​രു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ക​ടു​വ നേരത്തെ  ആ​ക്ര​മി​ച്ചി​രു​ന്നു.

Related Topics

Share this story