Times Kerala

ക്ലാ​സ് റൂം ​ത​ക​ര്‍ത്ത് കമ്പ്യൂട്ടറുകൾ മോ​ഷ്​​ടി​ച്ചു

 
ക്ലാ​സ് റൂം ​ത​ക​ര്‍ത്ത് കമ്പ്യൂട്ടറുകൾ  മോ​ഷ്​​ടി​ച്ചു

മ​റ​യൂ​ര്‍: മൈ​ക്കി​ള്‍ഗി​രി എ​ല്‍.​പി സ്‌​കൂ​ളി​ലെ ക്ലാസ്സ്‌റൂം ത​ക​ര്‍ത്ത് കമ്പ്യൂട്ടറുകൾ മോ​ഷ്​​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്.പ്ര​ധാ​ന അ​ധ്യാ​പി​ക​യു​ടെ മു​റി​യി​ല്‍നി​ന്ന്​ ഒ​രു കമ്പ്യൂട്ടറും മോ​ണി​റ്റ​റും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച വി​ല​പി​ടി​പ്പു​ള്ള ശി​ല്‍പ​വും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള ക​മ്ബ്യൂ​ട്ട​ര്‍ മു​റി​യി​ല്‍നി​ന്ന്​ ഒ​രു മോ​ണി​റ്റ​റും പ്രോ​ജ​ക്ട​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ​ണം പോ​യത്. മ​റ​യൂ​ര്‍ എ.​എ​സ്‌.​ഐ എം. ​ഷ​മീ​റിന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ധ​ഗ്​​ധ​രും ഡോ​ഗ് സ്‌​ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി

Related Topics

Share this story