Times Kerala

ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത്  പെ​ട്രോ​ൾ ഒ​ഴി​ച്ച്  കൊ​ല്ലാ​ൻ ശ്രമം ;ഭർത്താവിനെതിരെ കേസെടുത്ത പോലീസ്

 
ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത്  പെ​ട്രോ​ൾ ഒ​ഴി​ച്ച്  കൊ​ല്ലാ​ൻ ശ്രമം ;ഭർത്താവിനെതിരെ കേസെടുത്ത പോലീസ്

പാ​ല​ക്കാ​ട്: ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത്  പെ​ട്രോ​ൾ ഒ​ഴി​ച്ച്  കൊ​ല്ലാ​ൻ ശ്ര​മി​ച്ച്  ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.  ബാ​ബു​രാ​ജ് (48) ആ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച് ഭാ​ര്യയെ കൊ​ല്ലാ​ൻ ശ്രമിച്ചത് .    .

 മ​ല​ന്പു​ഴ സ്വ​ദേ​ശിക്ക്  സ​രി​ത​യ്ക്ക്  നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പെ​ട്രോ​ൾ സ​രി​ത​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്താ​നാ​യി ലൈ​റ്റ​ർ ക​ത്തി​ക്കാൻ  ശ്രമിക്കുകയായിരുന്നു . കു​ടും​ബ പ്ര​ശ്ന​മാ​ണ്  കാ​ര​ണ​മെ​ന്ന  പോ​ലീ​സ് വ്യക്‌തമാക്കി .

Related Topics

Share this story