Times Kerala

പാലാ സീറ്റ് തർക്കം; എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന

 
പാലാ  സീറ്റ്  തർക്കം;  എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന

തിരുവനന്തപുരം: എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന. മുഖ്യമന്ത്രി നടത്തിയ ശ്രമവും പരാജയപ്പെട്ടു  .

മന്ത്രി എ. കെ. ശശീന്ദ്രനുമായും മാണി സി. കാപ്പനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു .

എന്നാൽ പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന്  മാണി സി. കാപ്പന്‍ വ്യക്തമാക്കിരുന്നു .പാലാ സീറ്റ്  കിട്ടിയില്ലെങ്കില്‍ മുന്നണി വിടണമെന്ന മാണി സി. കാപ്പന്റെ അഭിപ്രായത്തോട് ശശീന്ദ്രന്‍ യോജിച്ചിരുന്നില്ല .

Related Topics

Share this story