Times Kerala

കാർഷിക  നിയമഭേദഗതിയുമായി   ബന്ധപ്പെട്ട്  സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹം ; മന്ത്രി വി എസ് സുനിൽകുമാർ

 
കാർഷിക  നിയമഭേദഗതിയുമായി   ബന്ധപ്പെട്ട്  സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹം ; മന്ത്രി വി എസ് സുനിൽകുമാർ

തിരുവനന്തപുരം: കാർഷിക  നിയമഭേദഗതിയുമായി   ബന്ധപ്പെട്ട്  സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് വെളിപ്പെടുത്തി  മന്ത്രി വി എസ് സുനിൽകുമാർ.

ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി  . ഇത് മനസിലാക്കിയാണ് കോടതി ഇടപെടലെന്ന് അദ്ദേഹം അറിയിച്ചു .

 കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമം കേരളം  കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story