chem

സിറിയയിൽ സ്ഫോടനം; 50 ഭീകരർ കൊല്ലപ്പെട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 50 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ൽ ക്വ​യ്ദ ബ​ന്ധ​മു​ള്ള അ​ൽ ന​സ്ര ഫ്ര​ണ്ട് ഭീ​ക​ര സം​ഘ​ട​ന​യി​ൽ പെ​ട്ട​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ള്‍ നി​റ​ച്ച വാ​ഹ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​ഹ്‌​റ​ര്‍ അ​ല്‍-​ഷാം വി​മ​ത​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാഹനം.

ആ​ഭ്യ​ന്ത​ര​യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ഇ​ഡ്‌​ലി​ബി​ലെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും അ​ൽ ന​സ്ര ഫ്ര​ണ്ടി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​യി​രു​ന്നു. ഇ​തോ​ടെ അ​ഹ്‌​റ​ര്‍ അ​ല്‍-​ഷാം വി​മ​ത​ർ മേ​ഖ​ല​യി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

You might also like

Comments are closed.