Times Kerala

അ​വ​സാ​ന സ​ന്നാ​ഹ​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം; രാ​ഹു​ലി​നും ധോ​ണി​ക്കും സെ​ഞ്ചു​റി

 
അ​വ​സാ​ന സ​ന്നാ​ഹ​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം; രാ​ഹു​ലി​നും ധോ​ണി​ക്കും സെ​ഞ്ചു​റി

കാ​ര്‍​ഡി​ഫ്: അ​വ​സാ​ന സ​ന്നാ​ഹ​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. രാ​ഹു​ലും ധോ​ണി​യും സെ​ഞ്ചു​റി നേടിയ മത്സരത്തിൽ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 359 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ ബം​ഗ്ലാ​ദേ​ശ് 264 റ​ൺ​സി​ന് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യു​ള്ള അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ലാണ് ബം​ഗ്ലാ​ദേ​ശി​നെ ഇ​ന്ത്യ 95 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്.

Related Topics

Share this story