Times Kerala

പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക

 
പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക

പാ​ല​ക്കാ‌​ട്: പാ​ല​ക്കാ‌​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ക​ളി​ല്‍ ബി​ജെ​പി​യു​ടെ പ​താ​ക കെട്ടിയത്  ക​ണ്ടെ​ത്തി​യ​ത്. തുടർന്ന്   പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ പ​താ​ക അ​ഴി​ച്ചു​മാ​റ്റി.

തു‌​ട​ർ​ന്ന്  യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം നടത്തി .

Related Topics

Share this story