Times Kerala

ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസ്; സന്നാഹ മത്സരത്തില്‍ ന്യുസീലന്‍ഡിനെതിരെ നേടിയത് 421 റണ്‍സ്

 
ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസ്;  സന്നാഹ മത്സരത്തില്‍ ന്യുസീലന്‍ഡിനെതിരെ നേടിയത് 421 റണ്‍സ്

ലോകകപ്പിന് മുന്‍പ് എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വെസ്റ്റ് ഇന്‍ഡീസ്. ന്യുസീലന്‍ഡിന് എതിരായ സന്നാഹ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 49.2 ഓവറില്‍ 10 വിക്കറ്റിന് 421 റണ്‍സ് നേടി. രണ്ട് പേരൊഴികെ മറ്റെല്ലാവരും രണ്ടക്കം കടന്നപ്പോള്‍ 86 പന്തില്‍ 101 റണ്‍സെടുത്ത ഷായ് ഹോപാണ് ടോപ് സ്‌കോറര്‍.

Related Topics

Share this story