Times Kerala

ലോ​ക്ക്ഡൗ​ണി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ ബ​സ് ഡ്രൈ​വർ ജീ​വ​നൊ​ടു​ക്കിയ ​ സംഭവം; ധനസ​ഹാ​യം  വാ​ഗ്ദാ​നം ചെയ്ത്  സ്കൂ​ൾ അധികൃതർ

 
ലോ​ക്ക്ഡൗ​ണി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ ബ​സ് ഡ്രൈ​വർ ജീ​വ​നൊ​ടു​ക്കിയ ​ സംഭവം; ധനസ​ഹാ​യം  വാ​ഗ്ദാ​നം ചെയ്ത്  സ്കൂ​ൾ അധികൃതർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് ധനസ​ഹാ​യം  വാ​ഗ്ദാ​നം ചെയ്ത്  സ്കൂ​ൾ അധികൃതർ .

മ​രി​ച്ച ഡ്രൈ​വറുടെ   കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്നാ​ണ് കാ​രി​യ​കം ചെ​മ്പ​ക സ്കൂൾ  വാ​ഗ്ദാ​നം ചെയ്തത് .

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ്  ശ്രീ​കു​മാ​റി​നെ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story