Times Kerala

കർഷക പ്രക്ഷോഭം;സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന്  വെളിപ്പെടുത്തി   എസ് രാമചന്ദ്രൻ പിള്ള

 
കർഷക പ്രക്ഷോഭം;സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന്  വെളിപ്പെടുത്തി   എസ് രാമചന്ദ്രൻ പിള്ള

ദില്ലി: രാജ്യത്തെ  കർഷക പ്രക്ഷോഭം  സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന്  വെളിപ്പെടുത്തി   എസ് രാമചന്ദ്രൻ പിള്ള.

എക്സീക്യൂട്ടീവിന്റെ വരുതിക്ക് നിൽക്കുന്ന സുപ്രീം കോടതിയെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള നീക്കമാണ് കേന്ദ്രം  നടത്തുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി .

കണ്ണൂരിൽ കർഷക സംഘം നയിക്കുന്ന മാർച്ച്  ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാനത്ത്  നിന്നും 500 കർഷകർ കർഷക സമരത്തിന്റെ ഭാഗമാകാൻ  ദില്ലിയിലേക്ക് പുറപ്പെട്ടു.

Related Topics

Share this story