Times Kerala

കിംസ്ഹെല്‍ത്തില്‍ സന്ധിവേദന പരിശോധനാ ക്യാമ്പ്

 
കിംസ്ഹെല്‍ത്തില്‍ സന്ധിവേദന പരിശോധനാ ക്യാമ്പ്

കൊല്ലം: കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച (ജനുവരി 12) സന്ധി വേദനാ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

കാല്‍മുട്ട്, ഇടുപ്പ്, തോള്‍ എന്നിവിടങ്ങളിലെ തേയ്മാനങ്ങളാല്‍ വേദനയും അവ മാറ്റിവയ്ക്കേണ്ട സാഹചര്യവും ഉള്ളവര്‍ക്ക് പ്രത്യേക ഇളവില്‍ ശസ്ത്രക്രിയ ചെയ്യുവാനുള്ള അവസരമുണ്ട്.

രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനും സൗജന്യം. ടെസ്റ്റുകള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും. ബുക്കിംഗിന്: 9020791789.

Related Topics

Share this story