Times Kerala

ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു

 
ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു

സന്നിധാനം: ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകൻ മരിച്ചു. തെലുങ്കാന സ്വദേശി നരേഷ് എന്ന 27 കാരണാണ് ആണ് മരിച്ചത്. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടനെ തന്നെ നരേഷിനെ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story