Times Kerala

എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആവശ്യം ; ജെ​എ​സ്എ​സ് രംഗത്ത്

 
എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആവശ്യം ; ജെ​എ​സ്എ​സ് രംഗത്ത്

ആ​ല​പ്പു​ഴ:  എ​ൽ​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജെ​എ​സ്എ​സ് രംഗത്ത് .

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് അ​രൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റ് ആ​വ​ശ്യ​പ്പെ​ടാ​നും ജെ​സ്എ​സ്എ​സ് തീരുമാനിച്ചു .

ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ  മു​ന്ന​ണി സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​അംഗങ്ങളുടെ  ആ​വ​ശ്യം.

Related Topics

Share this story