Times Kerala

ഇന്ത്യയിൽ  ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;കൂടുതൽ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യക്ക് അയച്ചു

 
ഇന്ത്യയിൽ  ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു;കൂടുതൽ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യക്ക് അയച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ  ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു.

കേ​ര​ളം, രാ​ജ​സ്ഥാ​ൻ, മ​ധ്യ പ്ര​ദേ​ശ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഹ​രി​യാ​ന, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഛത്തീ​സ്ഗ​ഢി​ൽ കോ​ഴി​ക​ൾ അ​സാ​ധാ​ര​ണ​മാ​യ നി​ല​യി​ൽ ചാ​വു​ന്ന​ത്  ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.തുടർന്ന്   പ​ക്ഷി​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു

 

Related Topics

Share this story