Times Kerala

സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം

 
സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം

വൈശാലി-ഋഷ്യശൃംഗന്‍ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടിയ മോഡൽ മായ അഭിജിത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മായയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ്. ഇത്തവണ മായ എത്തിയിരിയ്ക്കുന്നത് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ട് തയ്യാറാക്കിയ വസ്ത്രം ധരിച്ചു കൊണ്ടാണ്. ‘ഭാഗ്യദേവത’ എന്ന പേരില്‍ ഫൊട്ടോഗ്രാഫറും കലാകാരനുമായ സുനില്‍ സ്‌നാപ് ആണ് ഷൂട്ട് ഒരുക്കിയത് ആഴ്ചകള്‍ സമയം എടുത്താണ് സുനില്‍ സ്‌നാപ്‌സ് ലോട്ടറി വസ്ത്രവും പശ്ചാത്തലവും ആക്‌സസറികളും തയ്യാറാക്കിയത്. സുഹൃത്തിന്റെ ഏജന്‍സിയില്‍ നിന്നാണ് കാലവധി കഴിഞ്ഞ ലോട്ടറി സംഘടിപ്പിച്ചതെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സുനില്‍ പറഞ്ഞു. ഏകദേശം 2000 ലോട്ടറി ഇതിനായി ഉപയോഗിച്ചു. മായയോട് ഈ ആശയം പങ്കുവച്ചപ്പോള്‍ പൂര്‍ണ സമ്മതം അറിയിച്ചുവെന്നും മായ പറഞ്ഞു. ലോട്ടറി ടിക്കറ്റുകള്‍ ഉപയോഗിച്ചുള്ള ടോപ്പും സ്‌കര്‍ട്ടുമാണ് മായ ധരിച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഈ ഫോട്ടോഷൂട്ടും വൈറലായിരിയ്ക്കുന്നത്.

ചിത്രങ്ങൾ കാണാം…

സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം സമ്മാനം കിട്ടിയില്ലെന്നു കരുതി ലോട്ടറി ടിക്കറ്റ് കീറി കളയല്ലേ.! ഇങ്ങനെയും ഉണ്ട് ഉപയോഗം

Related Topics

Share this story