Times Kerala

ടൊവിനോയുടെ ലൂക്ക ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും

 
ടൊവിനോയുടെ ലൂക്ക ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും

ടോവിനൊ, അഹാന കൃഷ്ണകുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലൂക്ക റിലീസിനൊരുങ്ങുന്നു. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 28ന് തീയേറ്ററുകളിലെത്തും.

Related Topics

Share this story