Times Kerala

തൃ​ശൂ​രി​ൽ മു​സ്‌​ലീം ലീ​ഗി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ;ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു വി​ട​ണം

 
തൃ​ശൂ​രി​ൽ മു​സ്‌​ലീം ലീ​ഗി​നെ​തി​രെ പോ​സ്റ്റ​റു​ക​ൾ;ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു വി​ട​ണം

തൃ​ശൂ​ർ: മു​സ്‌​ലീം ലീ​ഗ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​ക്കെ​തി​രെ പോ​സ്റ്റ​റു​ക​ൾ. ന​ഗ​ര​ത്തി​ലാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് തൃ​ശൂ​രി​ലെ ലീ​ഗി​നെ ര​ക്ഷി​ക്കൂ എ​ന്നും ലീ​ഗ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് പോ​സ്റ്റ​റിലേ സന്ദേശവും, ആവശ്യവും.ലീ​ഗി​ന്‍റെ ജി​ല്ലാ പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​ൻ മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് തൃ​ശൂ​രി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​തി​നു മു​ന്നോ​ടി​യാ​യാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related Topics

Share this story