Times Kerala

ബ്രസീലിൽ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ; 15 മരണം

 
ബ്രസീലിൽ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി ; 15 മരണം

റി​യോ ഡി ​ജ​നീ​റോ: ബ്ര​സീ​ലി​ലെ ജ​യിൽ ത​ട​വു​കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി 15 പേ​ർ മ​രി​ച്ചു. ആ​മ​സോ​ൺ സം​സ്​​ഥാ​ന​ത്ത് ഞാ​യ​റാ​ഴ്​​ച സ​ന്ദ​ർ​ശ​ക​രു​ടെ സ​മ​യ​ത്താ​ണ്​ സം​ഭ​വം നടന്നത് .സ​ന്ദ​ർ​ശ​ക​രു​ടെ മു​ന്നി​ൽ​വെ​ച്ച്​ കൂ​ർ​ത്ത ടൂ​ത്ത്​​​ബ്ര​ഷ്​ ഉ​പ​യോ​ഗി​ച്ച്​ ത​ട​വു​കാ​ർ പ​ര​സ്​​പ​രം കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​പ്പോ​ഴും സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്ന​ത് ത​ട​വു​കാ​രുടെ എണ്ണത്തിലുള്ള വർധനവാണ് . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട് .

Related Topics

Share this story