Times Kerala

സാഹോ ചിത്രത്തില്‍ നിന്ന് സംഗീത സംവിധായകര്‍ പിന്‍മാറി

 
സാഹോ ചിത്രത്തില്‍ നിന്ന് സംഗീത സംവിധായകര്‍ പിന്‍മാറി

സാഹോ ചിത്രത്തില്‍ നിന്ന് സംഗീത സംവിധായകര്‍ പിന്‍മാറി. ശങ്കര്‍-എഹ്സാന്‍-ലോയ് എന്നി വരാണ് പിന്‍മാറിയത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായ കരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.ഇതിന് ശേഷമാണ് സാഹോയില്‍ നിന്ന് പിന്‍മാറുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് സംഗീത സംവിധായകര്‍ രംഗത്തെത്തിയത്.

Related Topics

Share this story