Times Kerala

ലണ്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

 
ലണ്ടനിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

ലണ്ടൻ: ലണ്ടനിൽ കോവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്നു .എന്നാൽ രോഗികളുടെ എണ്ണം വർധിക്കുന്നത് ആശുപത്രി കിടക്കയുടെ ലഭ്യതയിലും കുറവ് വരുത്തുമെന്നാണ് സൂചന .നഗരത്തിലെ 30 ഒരാൾക്ക് കോവിഡ് എന്ന അളവിൽ മഹാമാരി പടർന്നു പന്തലിച്ചു നിൽക്കുകയാണ് .

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു .ലണ്ടനിൽ രോഗവ്യാപനം കഴിഞ്ഞ ആഴ്ചത്തേക്കാൾ 27 ശതമാനമാണ് കൂടിയത് .

Related Topics

Share this story