Times Kerala

ബംഗ്ലാദേശ്- ഇന്ത്യ സന്നാഹ മത്സരത്തിന് തുടക്കമായി

 
ബംഗ്ലാദേശ്- ഇന്ത്യ സന്നാഹ മത്സരത്തിന് തുടക്കമായി

കാര്‍ഡിഫ് സിറ്റി: ബംഗ്ലാദേശ്- ഇന്ത്യ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായി. മഴമൂലം ഔട്ട്ഫീല്‍ഡ്‌ നനഞ്ഞതിനാല്‍ മൂന്നുമണിക്ക് തുടങ്ങേണ്ട മത്സരം വൈകിയാണ് തുടങ്ങിയത്.

Related Topics

Share this story