Times Kerala

യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ ആക്രമണം ;മരണം  അ​ഞ്ചാ​യി

 
യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ ആക്രമണം ;മരണം  അ​ഞ്ചാ​യി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ ആക്രമണത്തിൽ  മരണം  അ​ഞ്ചാ​യി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്.

 മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്ന് ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ല് പേ​രാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ൻ താൻ  സ​ന്ന​ദ്ധ​നാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചിരുന്നു . ഈ ​മാ​സം 20ന് ​അ​ധി​കാ​രം ജോ ​ബൈ​ഡ​ന് കൈ​മാ​റു​മെ​ന്നും അറിയിച്ചു .

Related Topics

Share this story