Times Kerala

കര്‍ഷക പ്രക്ഷോഭം;കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് ബാബ ലഖാ സിംഗിന്റെ നിര്‍ദേശം  തള്ളി കര്‍ഷക സംഘടനകള്‍

 
കര്‍ഷക പ്രക്ഷോഭം;കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് ബാബ ലഖാ സിംഗിന്റെ നിര്‍ദേശം  തള്ളി കര്‍ഷക സംഘടനകള്‍

ദില്ലി :  കര്‍ഷകരും കേന്ദ്രവും   തമ്മിലുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍  തയാറാണെന്ന  ബാബ ലഖാ സിംഗിന്റെ നിര്‍ദേശം  തള്ളി കര്‍ഷക സംഘടനകള്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹി വിഗ്യാന്‍ ഭവനില്‍  കേന്ദ്ര സര്‍ക്കാരും കര്‍ഷകരുമായുള്ള എട്ടാം വട്ട ചര്‍ച്ച  നടക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഒറ്റ അജന്‍ഡ മാത്രമാണ്  കര്‍ഷക സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നത്. പ്രശ്‌നത്തിന്  പരിഹാരമായില്ലെങ്കില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു .

Related Topics

Share this story