Times Kerala

ക​ള​മ​ശേ​രി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ വീണ്ടും  സി​പി​എം നേതൃത്വം  തി​രി​ച്ചെ​ടു​ത്തു

 
ക​ള​മ​ശേ​രി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ വീണ്ടും  സി​പി​എം നേതൃത്വം  തി​രി​ച്ചെ​ടു​ത്തു

കൊ​ച്ചി:  ക​ള​മ​ശേ​രി മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​നെ വീണ്ടും  സി​പി​എം നേതൃത്വം  തി​രി​ച്ചെ​ടു​ത്തു.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​ കേസുമായി ബന്ധപ്പെട്ട  ഇദ്ദേഹത്തെ  പാ​ർ​ട്ടി​യി​ൽ നി​ന്ന് പുറത്താക്കിയിരുന്നു . ആ​റു മാ​സ​ത്തേ​ക്കാ​ണ് ഇയാളെ  പു​റ​ത്താ​ക്കി​യ​ത്.

പാ​ർ​ട്ടി ക​മ്മി​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇയാൾക്കെതിരെ  ന​ട​പ​ടിയെടുത്തത് .

Related Topics

Share this story