Times Kerala

സംസ്‌ഥാനത്തെ  സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ  അ​പ​മാ​നി​ച്ചു​;  ര​മേ​ശ് ചെ​ന്നി​ത്ത​ല

 
സംസ്‌ഥാനത്തെ  സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ  അ​പ​മാ​നി​ച്ചു​;  ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : സംസ്‌ഥാനത്തെ  സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ  അ​പ​മാ​നി​ച്ചു​വെ​ന്ന് വെളിപ്പെടുത്തി  ര​മേ​ശ് ചെ​ന്നി​ത്ത​ല.

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു സ്പീ​ക്ക​റും നേ​രി​ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നേ​രി​ടു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്‌തമാക്കി   .

അ​ന്വേ​ഷ​ണ​ത്തെ തു​ട​ക്കം മു​ത​ൽ അ​ട്ടി​മ​റി​ച്ചുവെന്നും അദ്ദേഹം അറിയിച്ചു . ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story