Times Kerala

സ്‌പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഇന്ന് ഹാജരാകും

 
സ്‌പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ഇന്ന് ഹാജരാകും

തിരുവനന്തപുരം :സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് കസ്റ്റംസ്നു മുന്നിൽ ഹാജരാകും. ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു.

കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ട് തവണ അയ്യപ്പന് നോട്ടിസ് നൽകിയിരുന്നു. എന്നാൽ കെ അയപ്പന് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറിന്റെ ഓഫിസിൽ നിന്ന് ലഭിച്ച മറുപടി. നിയമസഭ നടക്കാനിരിക്കുന്ന സാഹചര്യമായത് കൊണ്ട് ഇപ്പോൾ ഹാജരാകാൻ കഴിയില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു .

Related Topics

Share this story