Times Kerala

താജ്‌മഹലിന്  മുന്നിൽ കാവിക്കൊടി വീശി;നാലു പേരെ അറസ്റ്റ് ചെയ്തു

 
താജ്‌മഹലിന്  മുന്നിൽ കാവിക്കൊടി വീശി;നാലു പേരെ അറസ്റ്റ് ചെയ്തു

ദില്ലി : താജ്‌മഹലിന്  മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേരെ അറസ്റ്റ് ചെയ്തു . ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരായ നാല് പേരാണ്  അറസ്റ്റിലായത്.

താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല.

 സെൽഫി സ്റ്റിക്കുകകളിലാണ്  ഇവർ  കൊടി കെട്ടിയത്. ഇവർ  കാവിക്കൊടി വീശുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Related Topics

Share this story